പ്രശസ്തമായ മലയാളം കവിതകള്‍

Showing posts with label KUNJUNNI MASH. Show all posts
Showing posts with label KUNJUNNI MASH. Show all posts

KUNJUNNI MASHINTE KAVITHAKAL

KUNJUNNI MASHINTE KAVITHAKAL
POET: KUNJUNNI MASH ഒരു കാറ്റടിച്ചപ്പോള്‍ ഒരു മാങ്ങ വീണപ്പോള്‍ ഒരുപാട് പിള്ളേരങ്ങോടിചെന്നുണ്ടായി തല്ലായി, തിക്കായി, തിരക്കായ് ചക്കര മാന്പഴം ചപ്പിലി പോലെയായി പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാലു വെച്ച പാത്രം വൃത്തിയാക്കി വെച്ചു കാക്ക പാറി വന്നു പാറ മേല്‍ ഇരുന്നു കാക്ക പാറി…
Share:

Pancharakayppu(പഞ്ചാര കയ്പ്പ്) - Kunjunni Mashu [Kavithakal]

Pancharakayppu(പഞ്ചാര കയ്പ്പ്) - Kunjunni Mashu [Kavithakal]
POET: KUNJUNNI MASH ക ച ട ത പ ക ച ട ത പ കുറച്ചെനിയ്ക്കേട്ടാ കദളിപ്പഴം ക ച ട ത പ ക ച ട ത പ കയ്ക്കുന്നിതനിയാ കദളിപ്പഴം ക ച ട ത പ ക ച ട ത പ കയ്പ്പിനിക്കിഷ്ടമാണേറേയേട്ടാ ക ച ട ത പ ക ച ട ത പ ലവലേശം കൊടുക്കില്ല കൊതിയനേട്ടന്‍ ക ഞ ണ ണ പ ക ഞ ണ ണ പ കിണു കിണെ കിണുങ്ങി കുഞ്ഞനിയന്‍
Share:

Onnenganezhuthaam (Kunjunni Maash)

 Onnenganezhuthaam (Kunjunni Maash)
POET: KUNJUNNI MASH ഒന്നെന്നെങ്ങനെയെഴുതാം ഒന്നെന്നിങ്ങനെങ്ങനെയെഴുതാം വളവും വേണ്ട തിരിവും വേണ്ട ചരിവും വേണ്ട കുനിവും വേണ്ട കുത്തനെയൊരു വര കുറിയ വര ഒന്നായ് നന്നായ് ഒന്നായ്‌ നിന്നാല്‍ നന്നായ് നന്നായ് വന്നാലോന്നായ് നന്നായാലോന്നായി ഒന്നായാല്‍ നന്നായി നന്നായി ഒന്നായി ഒന്നായി നന്നാ…
Share:

Njan(ഞാന്‍ ) /kunjunni Maash

Njan(ഞാന്‍ ) /kunjunni Maash
POET: KUNJUNNI MASH കു കഴിഞ്ഞാല്‍ ഞ്ഞു ഞ്ഞു കഴിഞ്ഞാല്‍ ണ്ണി കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി കുഞ്ഞുണ്ണിയും കഴിഞ്ഞാലോ ഞാനൊരു പൂവിലിരിക്കുന്നു മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു. കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ- നെന്നൊരു തോന്നലെഴുന്നമൂലം എള്ളിലുംചെറുതാണു ഞാനെന്ന…
Share:

Amma Malayalam (Kunjunni Maash ) അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)

Amma Malayalam (Kunjunni Maash ) അമ്മ മലയാളം (കുഞ്ഞുണ്ണിമാഷ്)
POET: KUNJUNNI MASH അമ്പത്താറക്ഷരമല്ല അമ്പത്തൊന്നക്ഷരവുമല്ലെന്‍റെ മലയാളം മലയാളമെന്ന നാലക്ഷരവുമല്ല അമ്മ എന്ന ഒരൊറ്റക്ഷരമാണ് മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്‍റെ മലയാളം
Share:

Aanayum Eechayum - Kunjunni Mash [ആനയും ഈച്ചയും - കുഞ്ഞുണ്ണിമാഷ്‌ ]

Aanayum Eechayum - Kunjunni Mash [ആനയും ഈച്ചയും - കുഞ്ഞുണ്ണിമാഷ്‌ ]
POET: KUNJUNNI MASH ആ വരുന്നതൊരാന ഈ വരുന്നതൊരീച്ച ആനയുമീച്ചയുമങ്ങനെയങ്ങനെ- യടുത്തടുത്തു വരുന്നു ആനയ്‌ക്കുണ്ടോ പേടി ഈച്ചയ്‌ക്കുണ്ടോ പേടി രണ്ടിനുമില്ലൊരു പേടി ആന താഴേപോയ്‌ ഈച്ച മേലേപോയ്‌!
Share:

Popular Posts

Recent Posts